Posts

Showing posts from October, 2025

mjentalism club

Image
    മാജിക്ക് മാജിക്ക് മാജിക്ക്  എന്താണ് മാജിക്ക് എന്ന് ചോദിച്ചാൽ ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ മാജിക്കിനെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും . മാജിക്കിൻ്റെ ചരിത്രം അഗാധമായി പഠിക്കുമ്പോൾ ,രണ്ടായിരത്തിൽ പരം വർഷങ്ങളുടെ നീണ്ട ചരിത്ര രേഖകളാണ് തെളിവുകൾ നിരത്തുന്നത് . ഈജിപ്തിൽ ആരംഭം കുറിച്ചു എന്ന് രേഖകൾ വെളിപ്പെടുത്തുന്നു . മാജിക്കിലെ താൽപര്യം  ചിലർ മാജിക്ക് കണ്ടു ആസ്വദിക്കുന്നത് പോലെ അത് പരിശീലിക്കാനും ആഗ്രഹം പ്രകടിപ്പിക്കാറുണ്ട് . ചില ചെറിയ മാജിക്കുകൾ അറിയാവുന്നതുണ്ട് . അവർ അതിനെ കാര്യഗൗരവത്തിൽ എടുക്കാറില്ല . മാജിക്കിനെ കാര്യ ഗൗരവത്തിൽ എടുക്കുന്നവൻ ആഗ്രഹിക്കുന്നവർക്ക്, വേണ്ടിയാണ് പ്രസ്തുത ലേഖനം . താൽപ്പര്യമുള്ളവർ തുടർന്ന് വായിക്കുക . മാജിക്ക് ഒരു നേരം പോക്കായി കാണുന്നവരോടല്ല . ജീവിത വിജയം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും നല്ല പഠനങ്ങളിൽ ഒന്നാണ് മാജിക്ക്, എന്ന് ശാസ്ത്രീയമായി തെളിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ , ഇതിൻ്റെ നേട്ടങ്ങൾ എല്ലാം മനസ്സിലാക്കാം . ഒരുകാലത്തു മാജിക്ക് എന്ന ശാസ്ത്ര കല വെറും വിനോദത്തിനായി അവതരിപ്പിച്ചു പോന്ന ഒന്നായിരുന്നു . ഇന്നിപ്പോൾ മാജിക്കിൻ്റെ ശാസ്ത്രീയമായ ...